Archive for April 2014
TRICK TO INCREASE RECIEVING SPEED OF BLUETOOTH
![]() |
| Nokia Bluetooth Hack |
ഇന്നിവിടെ ഞങ്ങള്‍ ഒരു ചെറിയ ട്രിക് ഷെയര്‍ ചെയ്യാം എന്താണെന്ന് വച്ചാല്‍ നിങ്ങളുടെ ബ്ലൂടൂത്ത് വഴി സ്വീകരിക്കുന്ന ഫയലിന്റെ സ്പീഡ് കൂടാനുള്ള ഒരു ചെറിയ പൊടിക്കൈ . ഈ ട്രിക് വഴി നിങ്ങള്ക്ക് ഇതു മൊബൈലില്‍ നിന്നും നിമിഷ നേരം കൊണ്ട് എത്ര വലിയ ഫയലും സ്വീകരിക്കാം . ഒരു പക്ഷെ വില കൂടിയ സ്മാര്‍ട്ട് ഫോണിനെക്കാളും സ്പീഡില്‍ വിവരങ്ങള്‍ കൈമാറാന്‍ നിങ്ങള്ക്ക് സാധിക്കും .
അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
- ബ്ലു ടൂത്ത് വഴി ഫയല്‍ സ്വീകരിക്കുന്ന സമയത്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് *#2820# ഡയല്‍ ചെയ്യുക
- ഇപ്പോള്‍ താങ്കള്‍ക്ക് വത്യാസം അനുഭവിച്ചറിയാവുന്നതാണ്
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഈ ട്രിക് NOKIA മൊബൈല്‍ ഫോണില്‍ മാത്രമേ സാധ്യമാവുകയുള്ളു.
പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക .
